UPSC 2020: പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു: സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ മേയ് 31ന്

യു.പി.എസ്.സി.യുടെ 2020-ലെ പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു. സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ മേയ് 31 ഞായറാഴ്ച നടക്കും. ഫോറസ്റ്റ് സര്‍വീസസ് പരീക്ഷയുടെ പ്രിലിമിനറിയും ഇതോടൊപ്പം നടക്കും. ഫെബ്രുവരി 12 മുതല്‍ മാര്‍ച്ച് മൂന്ന് വരെയാണ് അപേക്ഷിക്കാനുള്ള സമയം. സെപ്റ്റംബര്‍ 18 മുതലാണ് മെയിന്‍ പരീക്ഷ.

എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷയുടെ പ്രിലിമിനറി ജനുവരി അഞ്ചിനും മെയിന്‍ ജൂണ്‍ 28-നുമാണ്. കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷ ക, കക എന്നിവ യഥാക്രമം ഫെബ്രുവരി രണ്ട്, നവംബര്‍ എട്ട് എന്നീ തീയതികളില്‍ നടക്കും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented