സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം: മികച്ച നേട്ടം കൈവരിച്ച് ഇരട്ടസഹോദരങ്ങള്‍

സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലത്തില്‍ ഇരട്ടി മധുരം സമ്മാനിച്ചിരിക്കുകയാണ് ഇരട്ടസഹോദരങ്ങളായ അദീനയും ഏബലും. ദേശീയതലത്തില്‍ രണ്ടാം റാങ്കാണ് അദീന നേടിയത്. തൊട്ടുപുറകെ ഏബലുമുണ്ട്. രണ്ടു പേരും കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented