വോദയ സ്‌കൂളിലെ ജോലി രാജിവെച്ച് സന്ധ്യടീച്ചര്‍ കൃഷിക്കിറങ്ങിയപ്പോള്‍ ഞെട്ടിയത് ചുറ്റുമുള്ളവരായിരുന്നു. നല്ല ശമ്പളമുള്ള ജോലി രാജിവെച്ച് ഇങ്ങനെ കഷ്ടപ്പെടാനുള്ള ടീച്ചറുടെ തീരുമാനത്തെ പലരും അദ്ഭുതത്തോടെയാണ് കണ്ടത്. എന്നിട്ടും തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്ന ടീച്ചറിപ്പോള്‍ സംരംഭകത്വത്തിന്റെ പുത്തന്‍ പാഠങ്ങളാണ് പഠിപ്പിക്കുന്നത്. 

Content Highlights: Sandhya teacher left job and started farming, now being an entrepreneur