മക്കളുടെ കരിയര്‍ നിങ്ങളുടെ സ്വപ്‌നമാണോ ? ഈ വീഡിയോ കാണുക

കുട്ടികളുടെ നല്ല കരിയര്‍ ഏതൊരു മാതാപിതാക്കളുടെയും സ്വപ്‌നമാണ്. പക്ഷേ മാതാപിതാക്കളുടെ അമിത ശ്രദ്ധയും കരുതലും കുട്ടികളെ കൊണ്ടെത്തിക്കുന്നത് മെഡിസിനിലോ എഞ്ചിനീയറിങിലോ അധ്യാപനത്തിലോ പോലുള്ള സ്ഥിരം തൊഴില്‍ മേഖലകളിലാണ്. എന്നാല്‍ കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള ഒരു കരിയറാണ് നിങ്ങള്‍ ലക്ഷ്യമിടുന്നതെങ്കില്‍ ഈ വീഡിയോ കാണുക.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.