കുട്ടികളെ വേറിട്ട സ്വപ്‌നങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കാം |1

ഇന്ന് ശിശുദിനം. ഈ ശിശുദിനത്തില്‍ നമ്മുടെ കുട്ടികളെ വലിയ സ്വപ്‌നങ്ങള്‍ കാണുന്നതിനൊപ്പം വേറിട്ട സ്വപ്‌നങ്ങള്‍ കാണാന്‍ കൂടി പ്രേരിപ്പിക്കുന്ന തരത്തില്‍ ഒരു കാമ്പയിന്‍ മാതൃഭൂമി ആരംഭിച്ചിരുന്നു. മാതൃഭൂമി പത്രത്തിലൂടെയും ചാനലിലൂടെയും ഓണ്‍ലൈനിലൂടെയും ക്ലബ് എഫ്.എമ്മിലൂടെയും വേറിട്ട രീതിയില്‍ യാത്ര ചെയ്യുന്ന കുറച്ചു പേരെ കഴിഞ്ഞ ദിവസങ്ങളിലായി പരിചയപ്പെടുത്തിയിരുന്നു. ആ വേറിട്ട വഴിയിലൂടെ യാത്ര ചെയ്യുന്നവരാണ് ഇന്ന് ഈ ശിശുദിനത്തില്‍ ഒന്നിച്ച് നമുക്കൊപ്പം എത്തിയിട്ടുള്ളത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.