പഠനത്തോടൊപ്പം വിദ്യാർഥികൾക്ക് ചെയ്യാവുന്ന നിരവധി തൊഴിലുകൾ ഇന്നുണ്ട്. കൗണ്ടർ ഡ്യൂട്ടി, റിസപ്നിസ്റ്റ്, കാറ്ററിംഗ്, ഗ്രാഫിക് ഡിസൈനിങ് തുടങ്ങിയ ജോലികളെല്ലാം അതിൽപ്പെടുന്നവയാണ്. സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ളതും ഇല്ലാത്തതുമായ നിരവധി ജോലികൾ വിദ്യാർഥികൾക്ക് ഏറ്റെടുത്ത് ചെയ്യാം. കോവിഡ് പ്രതിസന്ധിക്കിടയിൽ ചെറുവരുമാനമാർഗം ഉറപ്പാക്കാൻ ഈ തൊഴിലുകൾ സഹായിക്കും.