ശ്രീധന്യയുടെ നേട്ടത്തില്‍ ആഹ്ലാദം തുറന്ന് പറഞ്ഞ് മാതാപിതാക്കള്‍

പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് മകള്‍ സിവില്‍ സര്‍വ്വീസ് പരിക്ഷയില്‍ വിജയം നേടിയതിന്റെ ആഹ്ലാദത്തിലാണ് ശ്രീധന്യ സുരേഷിന്റെ മാതാപിതാക്കള്‍. ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെയാണ് മകള്‍ പഠനം പൂര്‍ത്തിയാക്കിയതെന്ന് അമ്മ കമലയും അച്ഛന്‍ സുരേഷും പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented