മെഡിക്കല്‍ സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു

നാല് മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശനം സ്റ്റേ ചെയ്ത സുപ്രീംകോടതി വിധിയെ തുടര്‍ന്ന് നിര്‍ത്തിവെച്ച മെഡിക്കല്‍ സ്‌പോട്ട് അഡ്മിഷന്‍ പുനരാരംഭിച്ചു. 66 എം.ബി.ബി.എസ്. സീറ്റുകളിലേക്കും 609 ബി.ഡി.എസ് സീറ്റുകളിലേക്കുമാണ് സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്നത്. നേരത്തെ നടന്ന സ്‌പോട്ട് അഡ്മിഷനിലൂടെ സീറ്റ് നേടിയ 150 പേരുടെ പ്രവേശനം സാധൂകരിച്ചു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented