ആസ്പയര്‍- മാതൃഭൂമി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ പ്രദര്‍ശനം കോഴിക്കോട് ആരംഭിച്ചു

മാതൃഭൂമി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ പ്രദര്‍ശനം ആസ്പയര്‍ കോഴിക്കോട് ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു. മൂന്ന് ദിവസം നീണ്ട് നില്‍ക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ക്ക് പുറമെ വിദ്യാഭ്യാസ വിദഗ്ധരുടെ ക്ലാസുകളാണ് ആസ്പയര്‍ പ്രദര്‍ശനത്തിന്റെ മറ്റൊരു ആകര്‍ഷണം.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented