റിക്രൂട്ട്‌മെന്റ് പരീക്ഷകളെ സംബന്ധിച്ച് നിരവധി സംശയങ്ങളാണ് ഉദ്യോഗാര്‍ഥികള്‍ക്ക് ഉണ്ടാവാറുള്ളത്. അത്തരം സംശയങ്ങള്‍ക്കുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് Mathrubhumi Career Q&A. കേരള പി.എസ്.സിയുടെ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് തസ്തികയിലേക്കുള്ള അടുത്ത വിജ്ഞാപനമെപ്പോള്‍? ഇഗ്നോ വഴി ലഭിച്ച തസ്തികകളുടെ തുല്യത തുടങ്ങിയ സംശയങ്ങള്‍ക്കുള്ള ഉത്തരമാണ് ഇത്തവണ Q&A-യില്‍.
Content Highlights: Mathrubhumi Career Q&A, Kerala PSC KAS notification, IGNOU