കേരള സര്‍വ്വകലാശാലയില്‍ 12 പരീക്ഷകളില്‍ കൃത്രിമം നടന്നു

തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയില്‍ 12 പരീക്ഷകളില്‍ കൃത്രിമം നടന്നതായി കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഇന്നലെ സ്ഥലം മാറ്റപ്പെട്ട ഡെപ്യൂട്ടി രജിസ്ട്രാറുടെ യൂസര്‍ ഐ.ഡി ഉപയോഗിച്ചും കൃത്രിമം നടന്നു. മൂന്നംഗ വിദഗ്ദ്ധ സമിതി കൂടുതല്‍ പരിശോധനകള്‍ നടത്തും.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented