ഹോഴ്സ് റൈഡിങില്‍ ഞാന്‍ രണ്ട് തവണ നിലത്ത് വീണു...കാളിരാജ് മഹേഷ് കുമാര്‍ ഐ പി എസ്
September 20, 2018, 07:29 AM IST
ആത്മവിശ്വാസമാണ് ഏതൊരു ലക്ഷ്യം നേടുന്നതിലേക്കും നമ്മെ നയിക്കുന്നത്. ഐ പി എസ് പരിശീലന സമയത്ത് ഹോഴ്സ് റൈഡിങില്‍ ഞാന്‍ രണ്ട് തവണ നിലത്ത് വീഴുകയും പിന്നീട് കരിയറില്‍ അത് നല്കിയ ആത്മവിശ്വാസം കുറവൊന്നുമല്ലെന്ന് പറയുകയാണ് കോഴിക്കോട് ജില്ലാ പോലീസ് മേധാവി കാളിരാജ് മഹേഷ് കുമാര്‍ ഐ പി എസ്.
സ്വന്തം കരിയര്‍ ഏതെന്ന് കണ്ടെത്തി അതിലേക്ക് പേടിക്കാതെ ചുവടുവെക്കാം. ഐ പി എസ് ട്രെയിനിംഗിനിടയിലെ പ്രയാസമേറിയ പരിശീലനങ്ങളെക്കുറിച്ചും പരിശീലന ഓര്‍മകളെക്കുറിച്ചും കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ ഐ പി എസ് സംസാരിക്കുന്നു.