റിക്രൂട്ട്‌മെന്റ് പരീക്ഷകളെ സംബന്ധിക്കുന്ന നിരവധി സംശയങ്ങളാണ് ഉദ്യോഗാര്‍ഥികള്‍ക്കുണ്ടാവാറുള്ളത്. അത്തരം സംശയങ്ങള്‍ക്കുള്ള ഉത്തരമറിയാം Mathrubhumi Career Q&A-യിലൂടെ. പി.എസ്.സി പ്രൊഫൈല്‍ തിരുത്ത്, യു.പി. സ്‌കൂള്‍ ടീച്ചര്‍ യോഗ്യത എന്നിവ സംബന്ധിക്കുന്ന ചില സംശയങ്ങള്‍ക്കുള്ള ഉത്തരമാണ് ഇത്തവണ Q&A-യില്‍. 

Content Highlights: Kerala PSC doubts, Mathrubhumi career Q&A, UPSA, UGC NET