ദേവസ്വം കമ്മീഷണര്‍ നിയമനം മാറ്റിയ നിയമ ഭേദഗതി സര്‍ക്കാര്‍ തിരുത്തും

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ഹിന്ദുവായിരിക്കണമെന്ന നിബന്ധന മാറ്റിയ നിയമം തിരുത്താന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. അച്ചടിയില്‍ ഉണ്ടായ തെറ്റെന്നാണ് സര്‍ക്കാര്‍ നിലപാട്. നിയമസഭയിലെ ചര്‍ച്ചയ്ക്ക് ശേഷമാണ് നിയമ ഭേദഗതി ഇറങ്ങിയതെങ്കിലും ഇക്കാര്യം എം എല്‍ എമാരുടെ ശ്രദ്ധയിലും പെട്ടില്ല.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.