പൂക്കടയില്‍ നിന്ന് എക്‌സൈസിലേക്ക് | PSC പരീക്ഷയില്‍ അഭിലാഷിന് ഒന്നാം റാങ്ക് തിളക്കം

ചോദ്യോത്തരങ്ങള്‍ ഫോണില്‍ വായിച്ച് റെക്കോഡ് ചെയ്ത് അത് പൂക്കടയിലെ ജോലിക്കിടയില്‍ ഹെഡ്സെറ്റ് വച്ച് കേട്ട് പഠിക്കും. ദിവസം മൂന്നോ നാലോ മണിക്കൂര്‍ മാത്രം ഉറക്കം, ബാക്കി സമയം പഠനവും മറ്റ് ജോലികളും. മുറിയില്‍ എങ്ങോട്ട് തിരിഞ്ഞാലും ചോദ്യോത്തരങ്ങള്‍ നിറഞ്ഞ ചാര്‍ട്ടുകള്‍ ഒട്ടിച്ചിരിക്കുന്നു. ഇടുക്കി ജില്ലയിലെ പി.എസ്.സി. എക്സൈസ് ഡ്രൈവര്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അഭിലാഷിന്റെ പഠന പാഠങ്ങള്‍ കണ്ടു പഠിക്കേണ്ടത് തന്നെയാണ്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented