ഫിറ്റ്നസ് സാമ്രാജ്യത്തിലെ അലക്സ്

കൊച്ചി: നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും കൈമുതലായുണ്ടെങ്കില്‍ ഏതു ലക്ഷ്യവും സഫലീകരിക്കാമെന്നു തെളിയിക്കുകയാണ് അലക്സ് എന്ന ഫിറ്റ്നസ് ട്രെയിനര്‍. ആരോഗ്യകരമായ ജീവിതം പടുത്തുയര്‍ത്താന്‍ പ്രായഭേദമന്യേ ആളുകളെത്തുമ്പോള്‍ ജീവിതത്തില്‍ വേറിട്ട വഴി തേടിയ അലക്സിന്റെ വിജയം കൂടിയാണിത്. കൗമാരകാലം മുതലേ ബോഡിബില്‍ഡിങ്ങിലും ആരോഗ്യ സംരക്ഷണത്തിലും പ്രിയമായിരുന്നു അലക്സിന് പിന്നീട് ജീവതമാര്‍ഗമായി ജോലി തിരഞ്ഞെടുക്കേണ്ട സമയത്ത് ഒരു സംശവുമുണ്ടായിരുന്നില്ല ഈ യുവാവിന്. തന്റെ ആഗ്രഹങ്ങള്‍ അനുസരിച്ച് ഫിസിക്കല്‍ ട്രെയിനറായി. നിങ്ങള്‍ക്ക് മുന്നേറാം മാറുന്ന വഴികളിലൂടെ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.