ജീവനക്കാരെ കൈയൊഴിഞ്ഞ് കേന്ദ്ര പൊതുമേഖല സ്ഥാപനം

കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭെല്‍ കൈയൊഴിഞ്ഞ കാസര്‍കോട് യൂണിറ്റിലെ ജീവനക്കാര്‍ ശമ്പളം കിട്ടാതെ ദുരിതത്തില്‍. സ്ഥാപനത്തിലെ 158 ജീവനക്കാര്‍ക്ക് കഴിഞ്ഞ ആറ് മാസത്തിലധികമായി ശമ്പളമില്ല. വിരമിച്ചവര്‍ക്കുള്ള ആനുകൂല്യങ്ങളും സ്ഥാപനം നല്‍കിയിട്ടില്ല.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented