മത്സരപരീക്ഷകള്‍ മലയാളത്തില്‍ നടത്തണം; മുഖ്യമന്ത്രി ഇന്ന് പി.എസ്.സിയുമായി ചര്‍ച്ച നടത്തും

 കെ.എ.എസ് ഉള്‍പ്പെടെ മുഴുവന്‍ മത്സര പരീക്ഷകളും മലയാളത്തില്‍ നടത്തണമെന്ന ആവശ്യത്തില്‍ മുഖ്യമന്ത്രി ഇന്ന് പി.എസ്.സിയുമായി ചര്‍ച്ച നടത്തും. ശാസ്ത്ര വിഷയങ്ങളുടെ ചോദ്യങ്ങള്‍ മലയാളത്തിലാക്കുക പ്രായോഗികമല്ലെന്നാണ് പി.എസ്.സിയുടെ നിലപാട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented