സ്വപ്നങ്ങള്‍ക്ക് പരിധിവെക്കാത്തവള്‍

നികിതാ ഹരി. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡോക്ടറേറ്റ് ലഭിച്ച മലയാളി.   2017 ല്‍  ദ ടെലിഗ്രാഫ് തയ്യാറാക്കിയ 35 വയസ്സില്‍ താഴെയുള്ള  ലോകത്തെ 50 മികച്ച വനിതാ എഞ്ചിനീയര്‍മാരുടെ പട്ടികയില്‍ ഈ കോഴിക്കോട്ടുകാരിയുണ്ടായിരുന്നു. ഫോബ്‌സ് മാസിക തയ്യാറാക്കിയ യൂറോപ്പില്‍ ശാസ്ത്ര വിഭാഗത്തില്‍ നേട്ടം കൊയ്ത 30 വ്യക്തികളുടെ പട്ടികയിലും നികിതയ്ക്ക് ഇടംപിടിക്കാനായി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented