ദേശീയ നൈപുണ്യ പദ്ധതി നടപ്പാക്കുന്നതില്‍ കാലതാമസം; വിദ്യാഭ്യാസ പദ്ധതികള്‍ക്ക് കേന്ദ്രസഹായം ലഭിക്കില്ല

2018 ഡിസംബറിന് ശേഷം ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂടിലല്ലാത്ത വിദ്യാഭ്യാസ പദ്ധതികള്‍ക്ക് കേന്ദ്രസഹായം ലഭിക്കില്ല. കേരളം പദ്ധതി നടപ്പാക്കാന്‍ സമയം നീട്ടിചോദിച്ചില്ലെങ്കില്‍ വിദ്യാര്‍ത്ഥികളുടെ ഭാവിക്ക് കനത്ത തിരിച്ചടിയാകും. ഒപ്പം കേരളത്തിന്റെ വിദ്യാഭ്യാസ വികസനത്തിനും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.