നോണ്‍ ക്രിമീലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധിയെത്ര? ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് പുറത്താവുമോ തുടങ്ങി കേരള പി.എസ്.സി പരീക്ഷകളെ സംബന്ധിക്കുന്ന നിരവധി സംശയങ്ങളാണ് ഉദ്യോഗാര്‍ഥികള്‍ക്കുള്ളത്. അത്തരം ചില സംശയങ്ങള്‍ക്കുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് Mathrubhumi Career Q&A....

Content Highlights: Kerala psc related doubts, Mathrubhumi Career Q&A, Cast reservation