ൺഫർമേഷൻ നൽകിയ ശേഷം കോവിഡ് കാരണം പരീക്ഷയെഴുതാൻ സാധിക്കാതെ വന്നാൽ പ്രൊഫൈൽ തടയുമോ? ഫെബ്രുവരിയിൽ നടക്കുന്ന പ്രിലിമിനറി പരീക്ഷയിൽ സാമ്പത്തിക സംവരണം ബാധകമാകുമോ? ഇത്തരത്തിൽ കേരള പി.എസ്.സി, യു.പി.എസ്.സി, ആർ.ആർ.ബി തുടങ്ങിയ റിക്രൂട്ട്മെന്റ് പരീക്ഷകളെ സംബന്ധിക്കുന്ന നിരവധി സംശയങ്ങളാണ് ഉദ്യോഗാർഥികൾക്ക് ഉണ്ടാകാറുള്ളത്. ഈ സംശയങ്ങൾക്കുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് Mathrubhumi Career Q&A. കേരള പി.എസ്.സി ഫെബ്രുവരിയിൽ നടത്താനുദ്ദേശിക്കുന്ന പ്രിലിമിനറി പരീക്ഷയെ സംബന്ധിക്കുന്ന ചില സംശയങ്ങൾക്കുള്ള മറുപടികളാണ് ഇത്തവണ Q&A-യിൽ.

Content Highlights: Ask your doubts about UPSC, PSC, RRB, SSC recruitment Exams and get answers with Mathrubhumi career Q&A