നീറ്റ് പരീക്ഷയില്‍ 1916-ാം റാങ്ക് നേടിയ കൊല്ലം ക്ലാപ്പന സ്വദേശിനി വ്യത്യസ്ഥയാവുകയാണ്. പാതി ഇടം കൈയെന്ന വൈകല്യവുമായി ജനിച്ച ആമിനയെന്ന മിടുക്കിയാണ് ഉന്നതവിജയം നേടിയത്.