പട്ടാളക്കാര്‍ക്കായി ഒരു റോബോട്ട്

പട്ടാളക്കാരുടെ ബാക്ക്പാക്കും വലിയ ഭാരമുള്ള തോക്കുകളും കൊണ്ടുപോകുന്നതു മുതല്‍ ഭക്ഷണ സാധനങ്ങള്‍ വിവിധയിടങ്ങളില്‍ എത്തിക്കുന്നതിനു വരെ റോബോട്ടിനെ ഉപയോഗിക്കാം. ഇത് ഉപയോഗിക്കുമ്പോള്‍ ഭാരം അറിയില്ലെന്നതാണ് ഇതിന്റെ പ്രത്യേകത.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.