റിക്രൂട്ട്മെന്റ് പരീക്ഷകളെ സംബന്ധിച്ച് നിരവധി സംശയങ്ങളാണ് ഉദ്യോഗാര്‍ഥികള്‍ക്ക് ..
കേരള പി.എസ്.സി, യു.പി.എസ്.സി, ആർ.ആർ.ബി തുടങ്ങി വിവിധ റിക്രൂട്ട്മെന്റ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് നിരവധി സംശയങ്ങളാണുള്ളത് ..
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം എസ്.എസ്.എല്‍.സി തല പ്രാഥമിക പരീക്ഷാതീയതികള്‍ കേരള പി.എസ്.സി പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി ..
കൺഫർമേഷൻ നൽകിയ ശേഷം കോവിഡ് കാരണം പരീക്ഷയെഴുതാൻ സാധിക്കാതെ വന്നാൽ പ്രൊഫൈൽ തടയുമോ? ഫെബ്രുവരിയിൽ നടക്കുന്ന പ്രിലിമിനറി പരീക്ഷയിൽ ..
എ.ആര്.റഹ്മാന് ഈണമിട്ട 'തുഝേ സലാം' എന്ന ദേശഭക്തിഗാനം ഒന്ന് മൂളിനോക്കാത്തവരായി ആരുമുണ്ടാവില്ല. പുറത്തിറങ്ങി ഇത്രയും ..
സംസ്ഥാനത്തെ അധ്യാപകനിയമന യോഗ്യതയായ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന്റെ (കെ-ടെറ്റ്) കാലാവധി ആജീവനാന്തമാക്കുന്നു. നേരത്തേ ഏഴുവർഷമായിരുന്ന ..
നീറ്റ് പരീക്ഷയില്‍ 1916-ാം റാങ്ക് നേടിയ കൊല്ലം ക്ലാപ്പന സ്വദേശിനി വ്യത്യസ്ഥയാവുകയാണ്. പാതി ഇടം കൈയെന്ന വൈകല്യവുമായി ജനിച്ച ആമിനയെന്ന ..
പഠനത്തോടൊപ്പം വിദ്യാർഥികൾക്ക് ചെയ്യാവുന്ന നിരവധി തൊഴിലുകൾ ഇന്നുണ്ട്. കൗണ്ടർ ഡ്യൂട്ടി, റിസപ്നിസ്റ്റ്, കാറ്ററിംഗ്, ഗ്രാഫിക് ഡിസൈനിങ് ..
വൈറ്റ് കെയിനിന്റെ സഹായംപോലും തേടാതെ ഗോകുല്‍ നടന്നുകയറിയതാണ് ഈ പടവ്. സിവില്‍ സര്‍വീസ് പരീക്ഷയിലെ 804-ാം റാങ്ക് തന്നെ തേടിയെത്തിയപ്പോള്‍ ..
പരാജയങ്ങളെ കൂട്ടുകാരായി കാണണം. ഒരേ കാരണം കൊണ്ട് അടുത്തതവണ പരാജയപ്പെടരുത്. നാലുതവണ ശ്രമിച്ചിട്ടും കിട്ടാത്ത സിവില്‍സര്‍വീസ് ..
കോവിഡ് കാലത്ത് കോഴ്സ് പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ പി.ജി ഡോക്ടര്‍മാരുടെ സേവനം മെഡിക്കല്‍ കോളേജുകളില്‍ നഷ്ടമായേക്കും ..
കോളേജ് അധ്യാപകരുടെ ഒരു മണിക്കൂര്‍ പിജി അധ്യാപനം ഒന്നരമണിക്കൂറായി പരിഗണിക്കുന്ന വ്യവസ്ഥ സര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു ..
ചെന്നൈ: പോണ്ടി ബസാറിലെയും അണ്ണാ നഗറിലെയും തെരുവില്‍ പാര്‍ക്കിങ് അസിസ്റ്റന്റുമാരായി തൊഴിലെടുക്കുന്നവരില്‍ പാതിയും മികച്ച ..
കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വീസിലേക്കുള്ള പ്രഥമ പരീക്ഷയുടെ ആദ്യ സെഷന് അവസാനിച്ചപ്പോള്‍ ഉദ്യോഗാര്‍ഥികളില്‍ നിന്ന് ..
തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയില്‍ 12 പരീക്ഷകളില്‍ കൃത്രിമം നടന്നതായി കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി ..
ക്രമക്കേടുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരീക്ഷകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പി.എസ്.സി. പരീക്ഷകള്‍ കൂടുതല്‍ ..
സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ ആദം ഹാരി എന്ന ട്രാന്സ്മാന് ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ കുറിക്കപ്പെട്ടത് ഒരു ചരിത്രം കൂടി. ഉടലിന്റെ ..
ചോദ്യോത്തരങ്ങള്‍ ഫോണില്‍ വായിച്ച് റെക്കോഡ് ചെയ്ത് അത് പൂക്കടയിലെ ജോലിക്കിടയില്‍ ഹെഡ്സെറ്റ് വച്ച് കേട്ട് പഠിക്കും. ദിവസം മൂന്നോ നാലോ ..
കെ.എ.എസ് ഉള്‍പ്പെടെ മുഴുവന്‍ മത്സര പരീക്ഷകളും മലയാളത്തില്‍ നടത്തണമെന്ന ആവശ്യത്തില്‍ മുഖ്യമന്ത്രി ഇന്ന് പി.എസ്.സിയുമായി ചര്‍ച്ച നടത്തും ..
കൊല്ലം, മുഖത്തല മുരാരി ക്ഷേത്രത്തിന് സമീപം കെ.എസ്.ഇ.ബിയില്‍ കാഷ്യറായ പ്രദീപ് നടത്തുന്ന പി.എസ്.സി പരിശീലനക്ലാസുണ്ട്. രാവിലെയും വൈകിട്ടുമായി ..
കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭെല്‍ കൈയൊഴിഞ്ഞ കാസര്‍കോട് യൂണിറ്റിലെ ജീവനക്കാര്‍ ശമ്പളം കിട്ടാതെ ദുരിതത്തില്‍. സ്ഥാപനത്തിലെ 158 ജീവനക്കാര്‍ക്ക് ..
അല്‍ഷിമേഴ്സ് രോഗ പ്രതിരോധ ഗവേഷണത്തിനായി വിദ്യാഭ്യാസ വായ്പ ലഭിക്കാന്‍ ബാങ്കുകള്‍ തോറും കയറിയിറങ്ങി മലപ്പുറം ഒഴൂര്‍ സ്വദേശിനി. ബ്രിട്ടണിലെ ..
സര്‍വകലാശാല അസിസ്റ്റന്റ് തസ്തികയിലേക്കുള്ള കേരള പി.എസ്.സി. പരീക്ഷ ജൂണ്‍ 15-ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ നടക്കും. 2618 കേന്ദ്രങ്ങളിലായി ..
ഏഴിമല നേവല്‍ അക്കാദമിയിലേക്ക് 10+2 കേഡറ്റ് (ബി.ടെക്) എന്‍ട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് ..
യു.പി.എസ്.സി.യുടെ 2020-ലെ പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു. സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ മേയ് 31 ഞായറാഴ്ച നടക്കും. ഫോറസ്റ്റ് ..
മാതൃഭൂമി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ പ്രദര്‍ശനം ആസ്പയര് കോഴിക്കോട് ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു. മൂന്ന് ദിവസം നീണ്ട് നില്ക്കും ..
പഠനം ലഹരിയാക്കാന്‍ ആദിവാസികള്‍ക്ക് എക്സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതി. മത്സരപ്പരീക്ഷകള്‍ക്കുള്ള പരിശീലന പദ്ധതിക്ക് ആവേശകരമായ പ്രതികരണം ..