ധാര്‍മികമായ അടിത്തറയുണ്ടെങ്കില്‍ എഴുത്തുകാരന്‍ സ്വതന്ത്രനാണ്: മധുസൂദനന്‍ നായര്‍

"സത്യത്തിനൊത്തോരു തപമില്ല പോല്‍ ആത്മശാന്തി പോലൊരു ബന്ധു വേറില്ല പോല്‍" കവിതകള്‍ ഈണത്തില്‍ ചൊല്ലാന്‍ മലയാളികളെ പഠിപ്പിച്ച കവിയാണ് മധുസൂദനന്‍ നായര്‍. സ്ഫുടം ചെയ്ത വാക്കുകള്‍ നിറഞ്ഞ, അര്‍ഥഗര്‍ഭവും തത്വചിന്താസമ്പുഷ്ടവും നിരവധി കവിതകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.

അവയില്‍ ചിലതാണ് നാറാണത്ത് ഭ്രാന്തനും ഭാരതീയവും അഗസ്ത്യഹൃദയവും ഒക്കെ. കവിതകള്‍, കാഴ്ച്ചപ്പാടുകള്‍, എഴുത്തുകാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യം ഇങ്ങനെ നിരവധി വിഷയങ്ങളിലെ സ്വന്തം നിലപാടുകള്‍ കവി മാതൃഭൂമി ഡോട്ട് കോമുമായി പങ്കു വയ്ക്കുന്നു. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.