കൊല്‍ക്കത്തയുടെ കഥകളുമായി സുസ്മേഷ് ചന്ദ്രോത്തും ഇ സന്തോഷ് കുമാറും
November 16, 2019, 04:08 PM IST
കൊല്‍ക്കത്തയിലെ തെരുവില്‍ നിന്നും കൊല്‍ക്കത്തയെക്കുറിച്ച് പറയുകയാണ് മലയാളത്തിന്റെ രണ്ട് പ്രിയപ്പെട്ട എഴുത്തുകാര്‍. സുസ്മേഷ് ചന്ദ്രോത്തും ഇ സന്തോഷ് കുമാറും. ചരിത്രവും സംസ്കാരവും രാഷ്ട്രീയവുമൊക്കെ നിറഞ്ഞു നില്ക്കുന്ന കൊല്‍ക്കത്തയുടെ തെരുവുകളില്‍ നിന്നുള്ള സംഭാഷണം.