സംവിധായകനായിരുന്ന സച്ചി അടുത്തതായി ചെയ്യാനിരുന്ന സിനിമ ജി.ആര്‍.ഇന്ദുഗോപന്‍ രചിച്ച ഈ നോവലിനെ ആസ്പദമാക്കിയായിരുന്നു. മാതൃഭൂമി ബുക്ക്‌സ് പബ്ലിഷ് ചെയ്ത ഈ ചെറു നോവല്‍ പോയ മാസങ്ങളില്‍ പുറത്തിറങ്ങിയവയില്‍ വായിച്ചിരിക്കേണ്ട ഒന്നാണ്.

പുസ്തകം വാങ്ങാം​