ഇന്ത്യയും നെതര്‍ലന്‍ഡ്സും തമ്മിലുള്ള ഊഷ്മള ബന്ധം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തി വേണു രാജാമണി

ഇന്ത്യയും നെതര്‍ലന്‍ഡ്സും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആയിരത്തി അറുന്നൂറുകളില്‍ തുടങ്ങിയ ആ ബന്ധത്തെക്കുറിച്ചുള്ള ക്ലാവ് പിടിച്ച ഓര്‍മ്മകള്‍ മാത്രമാണ് ഇരു രാജ്യങ്ങള്‍ക്കും നിലവിലുള്ളത്. പുതിയ തലമുറയ്ക്ക് ആ ബന്ധം പരിചയപ്പെടുത്തുകയാണ് നെതര്‍ലന്‍ഡ്സിലെ ഇന്ത്യന്‍ അംബാസിഡര്‍ വേണു രാജാമണി. വേണു രചിച്ച ഇന്ത്യ ആന്‍ഡ് ദി നെതര്‍ലന്‍ഡ്സ് പാസ്റ്റ്, പ്രസന്റ് ആന്‍ഡ് ഫ്യൂച്ചര്‍ എന്ന പുസ്തകം പ്രകാശനം ചെയ്തു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented