ബര്‍മീസ് പഗോഡകളുടെ ചാരെ ഖാദര്‍ പിറന്നു. ചിറ്റഗോങിലെ അഭയാര്‍ഥി ക്യാമ്പില്‍ പടച്ചവന്‍ വലിച്ചെറിഞ്ഞില്ല ലോകയുദ്ധാനന്തര ഘട്ടത്തില്‍ ആ ബാല്യത്തെ. ഉറൂബും എംടിയും ബഷീറുമൊക്കെ നിറഞ്ഞു നിന്ന് നേരം പ്രാദേശിക വഴികളിലൂടെ ഖാദര്‍ നടന്നു. പടയറിയാ ചേകവന്റെ ചുവടറിയാ ശിഷ്യന്‍.