തിബറ്റിലെ അഭയാര്‍ത്ഥി ജീവിതത്തിന്റെ കഥ പറഞ്ഞ് തിബറ്റന്‍ കവി ടെന്സിന് സുണ്‍ഡു
November 6, 2019, 02:23 PM IST
തിബറ്റിലെ അഭയാര്‍ത്ഥി ജീവിതത്തിന്റെ കഥ പറഞ്ഞ് തിബറ്റന്‍ കവി ടെന്സിന് സുണ്‍ഡു. ചൈനീസ് അധിനിവേശ ത്തിനെതിരെ എഴുത്തിലൂടെ പോരാടുകയാണ് ടെന്സിന് സുണ്‍ഡു. ദര്‍ശന പുസതകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ ടെന്സിന് സുണ്‍ഡു പങ്കെടുക്കാനെത്തി.