തന്റെ കഥകളെല്ലാം തന്നെ ആത്മകഥാംശങ്ങള്‍ അടങ്ങിയിരിക്കുന്നവയാണെന്ന് പറയുന്നു എഴുത്തുകാരന്‍. അങ്ങനെയെങ്കില്‍ ഒരിക്കല്‍ പോലും കടയനെല്ലൂര്‍ കണ്ടിട്ടില്ലാത്ത ടി. പത്മനാഭന് കടയനെല്ലൂരിലെ ആ സ്ത്രീ ആരായിരുന്നു? മാധവിക്കുട്ടിയെ അനുനയിപ്പിക്കാന്‍ കഴിഞ്ഞതെങ്ങനെ? പ്രൊഫ. ഗുപ്തന്‍ നായര്‍ വ്യക്തിവിദ്വേഷം പുലര്‍ത്തിയിരുന്ന കാലത്തും കടയനെല്ലൂരിലെ ഒരു സ്ത്രീയെ തിരഞ്ഞെടുത്തതിന്റെ പശ്ചാത്തലം തുടങ്ങിയവയെക്കുറിച്ച് എഴുത്തുകാരന്റെ വിശദീകരണം...