അക്ഷരം അതിരുകളെ ഭേദിക്കുമെന്ന് ശശി തരൂര്‍; പ്രചോദിത 2019 കൊടിയിറങ്ങി

തിരുവനന്തപുരം വേദിയായ വനിതാ എഴുത്തുകാരുടെ സംഗമം പ്രചോദിത 2019 കൊടിയിറങ്ങി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീ കൂട്ടായ്മകള്‍ എഴുത്തും പറച്ചിലുമായി ഒത്തുകൂടി. എഴുത്തിടങ്ങളിലെ സ്ത്രീ പ്രാതിനിധ്യം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് സമാപന ചടങ്ങില്‍ ശശി തരൂര്‍ എംപി പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented