രമേശന്റെ ആദ്യ ചുംബനം | ഗ്രാഫിക് കഥ
June 12, 2020, 02:08 PM IST
ചിത്രകാരനായ രമേശന്റെ വിചിത്രമായൊരു മോഹമാണ് ഈ വാക്കിലും വരയിലും വിരിഞ്ഞുനില്‍ക്കുന്നത്. ഗിരീഷ്കുമാര്‍ പൂര്‍ണമായും വേസ്റ്റ് കാര്‍ഡ്ബോര്‍ഡില്‍ ആവിഷ്കരിച്ച ഗ്രാഫിക് കഥ.