എങ്ങനെയാണ് ശോഭീന്ദ്രന്‍ മാഷ് ജോണിലേക്കെത്തിയത്?. അത്രമേല്‍ അരാജകവാദിയായിരുന്നോ ജോണ്‍ എബ്രഹാം? അന്തരിച്ച സിനിമാ സംവിധായകന്‍ ജോണ്‍ എബ്രഹാമിനെക്കുറിച്ചുള്ള ചോദ്യങ്ങളല്ല, ഉത്തരങ്ങളാണ് ശോഭീന്ദ്രന്‍ മാഷ്. മാഷിന്റെ 'മോട്ടോര്‍ സൈക്കിള്‍ ഡയറീസ്' എന്ന പുസ്തകം പുറത്തിറങ്ങിയ സാഹചര്യത്തില്‍ ജോണിന്റെ ഓര്‍മ്മകളിലൂടെ ഒരു ചെറുയാത്ര...