എംടിയ്ക്ക് കൂടല്ലൂരുകാരുടെ സ്നേഹാദരം

പാലക്കാട്: വിദേശ സര്‍വ്വകലാശാലകളില്‍ നിന്ന് ലഭിച്ച ആദരവിനേക്കാള്‍ ഹൃദയം നിറഞ്ഞത് കൂടല്ലൂരുകാരുടെ സ്നേഹാദരമാണെന്ന് എം.ടി വാസുദേവന്‍ നായര്‍. തന്റെ അനുഭവങ്ങള്‍ മാത്രമല്ല, അമ്മയുടെ അനുഭവങ്ങള്‍ കൂടി കഥാപാത്രങ്ങളായി മാറിയിട്ടുണ്ടെന്നും ജന്മനാട്ടില്‍ നല്‍കിയ സ്വീകരണത്തില്‍ എം.ടി പറഞ്ഞു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented