പുസ്തക പ്രേമികളേ ഇതിലേ...

പൊതുവേ പുസ്തക വായന കുറഞ്ഞുവരുന്ന ഇക്കാലത്ത് കേരളത്തിലെ മറ്റു ജില്ലകളിലെ ഗ്രന്ഥാലയങ്ങള്‍ക്ക് മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങളുമായാണ് പാലക്കാട് ജില്ലാ ലൈബ്രറി മുന്നോട്ടുപോകുന്നത്. നാലുവര്‍ഷം മുമ്പാണ് വായനശാല തുടങ്ങുന്നത്. മൂന്ന് ലക്ഷത്തി പതിനായിരം പുസ്തകങ്ങളാണ് ഇവിടെ വായന പ്രേമികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ആറായിരത്തോളും സി.ഡി ശേഖരവും അത്രതന്നെ അംഗങ്ങളുമുണ്ടിവിടെ. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.