ഭാനുപ്രകാശ് എഴുതിയ 'മുമ്പേ പെയ്ത മഴയിലാണ് ഇപ്പോൾ നനയുന്നത്' എന്ന പുസ്തകം മന്ത്രി മുഹമ്മദ് റിയാസ് നടൻ ജോയ് മാത്യുവിന് നൽകി പ്രകാശനം ചെയ്തു. ഇന്നത്തെ സമൂഹത്തെ രൂപപ്പെടുത്തിയ കാലത്തേപ്പറ്റി ജോയ് മാത്യുവും എൽസി സുകുമാരനും ഉഷാ ചന്ദ്രബാബുവും സംസാരിക്കുന്നു. മാതൃഭൂമി ബുക്സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.