എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയിലെ ജീവിതാനുഭവങ്ങള്‍ പുസ്തകമാക്കി ഒരമ്മ

ഒരിക്കലും പേറ്റുനോവൊഴിയാത്തവരാണ് കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലയിലെ അമ്മമാര്‍. തിരഞ്ഞെടുപ്പുകളിലും ഭരണകൂടത്തിലുമുള്ള പ്രതീക്ഷകള്‍ ഇവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. എന്നാല്‍ കനല്‍വഴികള്‍ താണ്ടിയ ജീവിതാനുഭവമായി അരുണി ചന്ദ്രന്‍ എന്ന അമ്മ സാഹിത്യ ലോകത്തിലേക്ക് എത്തുകയാണ്. എന്‍ഡോസള്‍ഫാന്‍ ബാധിച്ച മകനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അരുണിയുടെ പേറ്റുനോവൊഴിയാതെ എന്ന പുസ്തകം കല്‍പറ്റ നാരായണന്‍ പ്രകാശനം ചെയ്തു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented