ചായവില്‍പനക്കാരന്‍ പ്രധാനമന്ത്രിയായതിനു കാരണം നെഹ്റു: ശശി തരൂര്‍

നിലവില്‍ രാജ്യം ഭരിക്കുന്നവര്‍ നെഹ്റുവിന്റെ ആശയങ്ങളെയും ഓര്‍മ്മകളെയും തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. ചായവില്‍പനക്കാരന്‍ പ്രധാന മന്ത്രിയായതിനു കാരണം നെഹ്റുവാണെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. തരൂരിന്റെ 'നെഹ്റു ദ ഇന്‍വെന്‍ഷന്‍ ഓഫ് ഇന്ത്യ' എന്ന പുസ്തകത്തിന്റെ പുനഃപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.