ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലെ മികച്ച പ്രസാധക പുരസ്‌കാരം മാതൃഭൂമിക്ക്

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള 2017-ല്‍ മികച്ച പ്രസാധകനുള്ള പുരസ്‌കാരം മാതൃഭൂമി നേടിയെടുത്തു.

സന്തോഷം പങ്കുവെച്ച് മാതൃഭൂമി ജോയിന്റ് എം.ഡി. എം.വി. ശ്രേയാംസ് കുമാര്‍. അതിഥിയായി എത്തിയ പ്രമുഖ എഴുത്തുകാരന്‍ സി.വി. ബാലകൃഷ്ണന്‍ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു. ഒപ്പം സ്റ്റാളിലെ കാഴ്ചകളും കാണാം...

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.