പുസ്തകങ്ങള്‍ നല്ല മനുഷ്യരെ സൃഷ്ടിക്കുന്നു എന്ന സന്ദേശത്തില്‍ മാതൃഭൂമി ബുക്സ് ഒരുക്കിയ അഞ്ചുമിനുട്ട് ഷോര്‍ട്ട് ഫിലിം ശ്രദ്ധ നേടുന്നു. ഒഴിമുറി, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങളുടെ സ്റ്റോറി ബോര്‍ഡ് ആര്‍ട്ടിസ്റ്റായ വി. ബാലുവാണ് ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്. എം. സിദ്ധാര്‍ഥന്റേതാണ് കഥ. ക്യാമറ- രാഹുല്‍ പിരപ്പന്‍കോട്. ബി.ജി.എം. - ജോജു സെബാസ്റ്റിയന്‍. അഭിനേതാക്കള്‍ - എം.സി. മുഹമ്മദ് ഷെരീഫ്, അമര്‍ ദേവ്, ദിലീപ് ടി.ജി.