മാതൃഭൂമി ബുക്ക്സ് കണ്ണൂരിലെ വായനക്കാരിലേക്ക്; പുതിയ ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചു
December 25, 2019, 10:15 PM IST
കണ്ണൂര്‍: പുതുവര്‍ഷത്തില്‍ വായനയുടെ പുതിയ ലോകവുമായി മാതൃഭൂമി ബുക്സ് കണ്ണൂരിലെ വായനക്കാരിലേക്ക്. മാതൃഭൂമി ബുക്സിന്റെ പുതിയ ഷോറൂം കണ്ണൂര്‍ ഫോര്‍ട്ട് റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ടി പത്മനാഭന്, ശശി തരൂര്‍, സാഹിത്യസാമൂഹ്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.