" ഇപ്പോള്‍ പിണറായി വിജയന്‍ ചെയ്യുന്നതാണ് ഒരു മുഖ്യമന്ത്രി ചെയ്യേണ്ടത്. വി.എസ്. അച്യുതാനന്ദന്‍ ഒരു വൈകാരിക അനുഭവമാണ്. കാലാനുസൃതമായിട്ട് പാര്‍ട്ടി മാറണം. അതിന് പാര്‍ട്ടിയെ നയിക്കാന്‍ കഴിയുക പിണറായിക്കാണ്. 

പിണറായിയെ പിന്തുണച്ചതിന്റെ ഭാഗമായി ഒരുപാട് പഴി കേട്ടു. കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകും..." - എഴുത്തുകാരന്‍ എം മുകുന്ദനുമായുള്ള അഭിമുഖത്തിന്റെ ആദ്യഭാഗം...