മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ഫ്രഞ്ച് ഭാഷയിലേക്ക് വിവർത്തനം ചെയ്തപ്പോൾ പബ്ലിഷർ ചില ചോദ്യങ്ങൾ ചോദിച്ചു. ചില ആവശ്യങ്ങളും ഉന്നയിച്ചു. അതിലൊന്ന് ​ഉപകഥാപാത്രമായ ​ഗസ്തോൻ സായിവിനെ എന്തിനാണ് ഇത്രയധികം പേജിൽ വർണിച്ചത് എന്നായിരുന്നു. അത് അവർ എഡിറ്റ് ചെയ്തു. മലയാളത്തിന് പുറത്തേക്ക് കടന്നപ്പോഴുണ്ടായ അനുഭവങ്ങളേക്കുറിച്ച് മുകുന്ദൻ സംസാരിക്കുന്നു.

ലോക പുസ്തകദിനത്തില്‍ എഴുത്തുകാരന്‍ എം. മുകുന്ദന്‍ തന്റെ പ്രിയപ്പെട്ട പുസ്തകത്തിന്റെ ഫ്രഞ്ച് വിവര്‍ത്തനം വായിക്കുന്നു...