എഴുപതുകളില്‍ ആ കഥകളെഴുതിയ എനിക്ക് ഇങ്ങനെയേ എഴുതാന്‍ കഴിയുകയുള്ളൂ. ആധുനികതയല്ല എഴുതിയത്, മറിച്ച് കണ്ടതും അനുഭവിച്ചതുമായകാര്യങ്ങളാണ്. എഴുതുന്നത് ആധുനികതയാവണമെന്ന് ശഠിച്ചതല്ല, ആധുനികതയായിമാറിയതാണ്. കാലത്തോട് മുഖം തിരിച്ചെഴുതിയവരെ പിന്നെ ഞാന്‍ ഈയിടത്തില്‍ കണ്ടിട്ടില്ല. നാല്‍പതുകൊല്ലങ്ങള്‍ക്കുശേഷവും ഡല്‍ഹി അങ്ങനെതന്നെയാണ്- എം. മുകുന്ദനുമായുള്ള സംഭാഷണത്തിന്റെ മൂന്നാം ഭാഗം.