അധികാരത്തിന്റെ പ്രലോഭനത്തെ മറികടക്കാന്‍ എഴുത്തുകാരന് സാധിക്കണം: എം മുകുന്ദന്‍

സൃഷ്ടികള്‍ കൊണ്ടും നിലപാടുകള്‍ കൊണ്ടും മലയാളിയെ അദ്ഭുതപ്പെടുത്തുന്ന സാഹിത്യകാരനാണ് എം മുകുന്ദന്‍. വിവാദങ്ങള്‍ക്ക് കാരണമായാലോ എന്ന് ഭയക്കാതെ അദ്ദേഹം അഭിപ്രായങ്ങള്‍ പറഞ്ഞു.

കാലത്തെയും സന്ദര്‍ഭങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കുകയും അവയില്‍നിന്ന് പ്രമേയങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. 'ഡല്‍ഹി'യും 'കുട നന്നാക്കുന്ന ചോയി'യുമൊക്കെ ഇതിന്റെ കൃത്യമായ ഉദാഹരണങ്ങളാണ്.

തന്റെ രാഷ്ട്രീയ നിലപാടുകള്‍, പ്രതികരണങ്ങള്‍, സോഷ്യല്‍ മീഡിയ പോലുള്ള എഴുത്തിന്റെ പുത്തന്‍ ഇടങ്ങള്‍ തുടങ്ങിയവയെ കുറിച്ച് എം മുകുന്ദന്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കു വയ്ക്കുന്നു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.