സാഹിത്യകാരന്‍ എം മുകുന്ദന് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാള്‍

മയ്യഴി: എഴുത്തിന്റെ മാന്ത്രികത കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച എം മുകന്ദന്റെ 75ാം പിറന്നാളാണ് ഇന്ന്. മയ്യഴിയുടെ എഴുത്തുകാരന്‍ മലയാളത്തിന്റെ എഴുത്തുകാരനായി. മയ്യഴി ഒന്നാകെ മലയാളികളുടേതുമായി. മയ്യഴിപ്പുഴയുടെ ഒഴുക്കിലേയ്ക്ക് നോക്കി പിന്നിട്ട നാളുകളെ പ്രിയ എഴുത്തുകാന്‍ നോക്കുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.