"ജയിക്ക, ജയിക്ക... കൃഷ്ണാ... കൃഷ്ണാ... ജയിക്ക, ജയിക്ക കൃഷ്ണാ... ജയിക്ക ഫല്‍ഗുന വീരാ..." 

അരങ്ങിലെ കൃഷ്ണന്, ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക്, കഥകളിലോകത്തിന്റെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് സന്താനഗോപാലം പദത്തിലൂടെ. കോട്ടക്കല്‍ മധുവിന്റെ ആലാപനം.