മാധവിക്കുട്ടിയുമായുള്ള ഓര്‍മകള്‍ പങ്കുവെയ്ക്കുന്ന പുസ്തകവുമായി ജോയ് മാത്യു

കോഴിക്കോട്: ജീവിതത്തിലെ ചവര്‍പ്പും പുളിപ്പും മധുരവുമായി നടന്‍ ജോയ് മാത്യുവിന്റെ പ്രണയത്തിന്റെ ചതുരനെല്ലിക്കകള്‍ എന്ന പുസ്തകം പുറത്തിറങ്ങുന്നു. മാധവിക്കുട്ടിയുമായുള്ള അനിര്‍വ്വചനീയമായ ആത്മബന്ധവും അനേകം ഓര്‍മ്മകളും പങ്കുവയ്ക്കുന്ന പുസ്തകം ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും. മാതൃഭൂമി ബുക്സാണ് പ്രസാധകര്‍.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.